Author: Dr. Moyin Malayamma
Shipping: Free
Oru Malayali Pandithante Deshanthara Padana Sancharangal
Original price was: ₹450.00.₹405.00Current price is: ₹405.00.
ഒരു മലയാളി
പണ്ഡിതന്റെ
ദേശാന്തര
പഠന
സഞ്ചാരങ്ങള്‍
ഡോ. മോയിന്‍ മലയമ്മ
അസ്ഹരി തങ്ങള്‍ എന്ന മലയാളിയായ വിശ്വപണ്ഡിതന്റെ ദേശാന്തര പഠനസഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒരു ബഹുമുഖ പ്രതിഭയായ തങ്ങളുടെ ജീവിതം, പഠനം, അധ്യാപനം, യാത്രകള്‍, സാഹിത്യം, വിദ്യാഭ്യാസ ചിന്തകള്‍ തുടങ്ങിയവ ഇതില്‍ പഠനവിധേയമാകുന്നു. ഒരു വ്യക്തിയുടെ ജീവചരിത്രം എന്നതിനപ്പുറം കേരളത്തിലെ മുസ്ലിംകളുടെ ഉന്നത മതപഠന യാത്രകളുടെ ചരിത്രം കൂടിയാണിത്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഉന്നത പഠനകേന്ദ്രങ്ങളിലേക്ക് നൂറ്റാണ്ടുകളായി മലയാളി നടത്തിക്കൊണ്ടിരുന്ന യാത്രകളുടെ തുടര്‍ച്ചയെ ഇതില്‍ അന്വേഷിക്കുന്നു. കേരള മുസ്ലിംകളുടെ വൈജ്ഞാനിക സ്വത്വ രൂപീകരണത്തില്‍ അകത്തെയും പുറത്തെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിലബസുകളും എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടെന്ന് അസ്ഹരി തങ്ങളുടെ പഠനയാത്രകളെ മുന്‍നിര്‍ത്തി പുസ്തകം പരിശോധിക്കുന്നു.