AUTHOR: DR. UMAR THARAMEL
SHIPPING: FREE
Original price was: ₹250.00.₹212.00Current price is: ₹212.00.
ഒരു
മാപ്‌ളച്ചെക്കന്റെ
സില്‍മാ കൊട്ടകകള്‍
ഡോ. ഉമര്‍ തറമേല്‍
മൃത വിശ്വാസങ്ങള്‍ക്കും വിഫല സ്മൃതികള്‍ക്കും സര്‍ഗാത്മക ബദല്‍ തേടുന്ന ഒരു ആധുനിക മലബാറി മനസ്സില്‍ സില്‍മയുടെ ഭ്രമ വിഹ്വലതകളും ചരിത്രത്തിന്റെ വിശ്ലഥ ദൃശ്യതകളും ഉണര്‍ത്തിയ സ്വത്വബോധ പുരോഗതിയുടെ അപൂര്‍വാഖ്യാനങ്ങള്‍ ഈ ഭാവാദ്ധ്യായങ്ങള്‍. കാഴ്ചയുടെ വഴികള്‍ ഡോ. ഉമര്‍ തറമേലിന് ലോകബോധത്തിലേക്കുള്ള ആരോഹണത്തിന്റെ കഥയും നാട്ട് ചരിത്രവുമാണ്. – കെ.ജി.എസ്