ഒരു നദിയും
കുറേ മായക്കാഴ്ചകളും
സുധാ മൂര്‍ത്തി
തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ‘ഒരു നദിയും കുറേ മായക്കാഴ്ചകളും’ എന്ന ഈ കഥയില്‍ നൂനിയുടെ രസകരമായ യാത്രകളും അവയിലൂടെ അവള്‍ കണ്ടെത്തുന്ന കഥകളും നിറഞ്ഞുനില്‍ക്കുന്നു. സോമനഹള്ളിയിലെ അതിപുരാതനമായ കിണര്‍ കണ്ടെത്തിയ നൂനി വീണ്ടും അടുത്ത അവധിക്കാലത്ത് അവിടേക്കെത്തുന്നതും തന്റെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ബലാപുരയിലേക്ക് യാത്ര പോകുന്നതും അവിടെ അവള്‍ കണ്ടെത്തുന്ന ആ നാടിന്റെ ചരിത്രവും മറ്റു കഥകളും അതിമനോഹരവും രസകരവുമായ രീതിയില്‍ അവതരിപ്പിക്കുകയാണ് സുധാ മൂര്‍ത്തി.
Original price was: ₹260.00.₹234.00Current price is: ₹234.00.