ജീവിതത്തിന്റെ അസധരണമായ വഴിത്തിരിവുകളുടെ നേർക്കാഴ്ചയാണ് ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും എന്ന നോവൽ. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈപുസ്തകത്താളുകളിലേക്കു കടന്നു വരുന്നു. എന്നാൽ കവ്യാത്മകമായ എഴുത്തുകാരന്റെ ഹൃദയത്തിന്റെ ശബ്ദം ഈ പുസ്തകം ഒപ്പിയെടുക്കുന്നു. ഇതിലെ അമ്മമാരുടെ കണ്ണീരുറവകൾ ഹൃദയത്തിലൂടെ ഒഴുകിപ്പോകുന്ന ശബ്ദം വായനക്കർക്ക് കേൾക്കാനാകും. ഈ കണ്ണുനീരുറവകൾ ചെന്നുപതിച്ചതാകട്ടെ പൂർത്തീകരിക്കാനകത്ത ആഗ്രഹങ്ങളുടെ ചുടലപ്പറമ്പുകളിലേക്കു തന്നെയാണ്.
Original price was: ₹150.00.₹135.00Current price is: ₹135.00.
Out of stock