Sale!

Oru Nullu Punchiri

Original price was: ₹100.00.Current price is: ₹95.00.

കുഞ്ഞുചിരികളുടെ പുസ്തകം. നര്‍മ്മഭാഷണങ്ങളുടെ ആത്മാവിഷ്കാരമാണ് ഈ കൃതി. ജീവിതവഴിയില്‍ അനുഭവങ്ങളെ ലാഘവത്തോടെ നേരിട്ട ചെറിയ കുറിപ്പുകള്‍. അതിഗഹനങ്ങളായ വിഷയങ്ങള്‍ വളരെ ലളിതമായി ആവിഷ്കരിക്കുന്ന പുസ്തകം. താരാട്ടുപാട്ടും ട്രംപും അക്ഷരാഭ്യാസമില്ലാത്ത ഉമ്മയുടെ തത്ത്വചിന്തയും മകളുടെ ചോദ്യവും ചെസ്സും വിശ്വാസവും സമൂഹത്തിലെ മാന്യന്മാരും മതസൗഹാര്‍ദ്ദവും മിടുക്കന്മാരും മിമിക്രിയും സി.സി.ടി.വിയും കുഞ്ഞുപ്രണയവും ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കഥകള്‍.

Category:
Compare
Author: Rasheed Parakkal
Shipping: Free
Shopping Cart