Sale!
, , ,

ORU PENKUTTIYUDE ORMA

Original price was: ₹250.00.Current price is: ₹225.00.

ഒരു പെണ്‍കുട്ടിയുടെ
ഓര്‍മ്മ

ആണി എര്‍ണോ
വിവര്‍ത്തനം: സംഗീത ശ്രീനിവാസന്‍

പതിനെട്ട് വയസ്സുള്ളപ്പോള്‍ ഒരു പുരുഷന്റെ ആഗ്രഹങ്ങള്‍ക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ച ആനി എര്‍ണോ അഞ്ചു പതിറ്റാണ്ടിനുശേഷം ആ ദുഖവും അപമാനവും ചതിയും സധൈര്യം നേരിടുകയും അതിലൂടെ അവരുടെ സ്വത്വം കണ്ടെത്തുകയും ചെയ്യുന്നു. ‘പകരംവെക്കാനില്ലാത്ത ആനി എര്‍ണോയില്‍നിന്ന് പെണ്‍കാമനയുടെയും അപമാനത്തിന്റെയും ബൌദ്ധിക അഭിനിവേശത്തിന്റെയും നിര്‍ഭയമായ ഒരു തുറന്നെഴുത്ത്’- സീഗ്രിഡ് നൂന്യെസ്‌

Compare

Author: Annie Ernaux
Translation: Sangeetha Sreenivasan
Shipping: Free

Publishers

Shopping Cart
Scroll to Top