Sale!
, ,

Oru Piriyan Goveny

Original price was: ₹210.00.Current price is: ₹189.00.

ഒരു പിരിയന്‍
ഗോവണി

മനോ ജേക്കബ്

സങ്കടക്കടലില്‍ പെട്ടുപോയ മനുഷ്യരുടെ ആത്മനൊമ്പരങ്ങളെ ചരിത്രത്തിന്റെയും ആത്മീയതയുടെയും ചവിട്ടുപടികളിലൂടെ കയറി സ്വപ്നങ്ങളുടെയും മായക്കാഴ്ചകളുടെയും നീരാളിക്കൈകളില്‍നിന്ന് വിമുക്തിനേടി അപ്പോക്കാലിപ്‌സ് എന്ന വിസ്മയത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഗ്രന്ഥം. കാലങ്ങളില്‍ ഒളിപ്പിക്കപ്പെട്ട ആ വിസ്മയത്തെത്തേടി വിഹ്വലതകളില്‍നിന്നും സ്വച്ഛതയിലേക്കുള്ള ആരോഹണയാത്രയാണ് ഒരു പിരിയന്‍ഗോവണി എന്ന് ഈ ആത്മകഥാഗ്രന്ഥം.

Compare
Shopping Cart
Scroll to Top