Sale!
, ,

Oru Punchiri Mattullavarkkayi

Original price was: ₹150.00.Current price is: ₹135.00.

ഒരു പുഞ്ചിരി
മറ്റുള്ളവര്‍ക്കായി

ബി. സന്ധ്യ

ഓര്‍മ്മകളുടെ സൗരഭ്യവും ചിന്തയുടെ ആര്‍ജവത്വവുമുള്ള ലളിതവും മനോഹരവുമായ കുറിപ്പുകളുടെ സമാഹാരം. യാത്രാനുഭവങ്ങളും ജീവിത ചിത്രങ്ങളും ഈ കൃതിയെ ഹൃദ്യമായ വായനാനുഭവമാക്കി മാറ്റുന്നു.

‘ ചിന്തയില്‍ ഊര്‍ജ്ജം നിറയ്ക്കാനുതകുന്ന വാക്കുകളാകണേ ഒഴുകേണ്ടത് എന്ന പ്രാര്‍ത്ഥനയോടെയാണ് എഴുതാനിരിക്കുന്നത്. ഈ എഴുത്ത് എനിക്കൊരു ഊര്‍ജ്ജമാണ്. കുട്ടിക്കാലം മുതല്‍ ഇന്നുവരെ എന്നെ സ്വാധീനിച്ച സംഭവങ്ങള്‍, വ്യക്തികള്‍, സ്ഥലങ്ങള്‍ എന്നിവയെല്ലം ഓര്‍ത്തെടുക്കുമ്പോള്‍ വീണ്ടും അവയിലൂടൊക്കെ ജീവിക്കുന്ന അനുഭവമാണ്. കുഞ്ഞുന്നാളില്‍ എന്റെ കൊച്ചു മനസ്സ് എങ്ങനെ ചിന്തിച്ചിരുന്നു എന്നത് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വലിയ കൗതുകം തോന്നുന്നു. സന്തോഷമുളള ഓര്‍മ്മകളാണ് മിക്കവാറും മനസ്സിലേക്ക് കടന്നു വരുന്നത്.’

Categories: , ,
Guaranteed Safe Checkout

Author: B Sandhya
Shipping: Free

Publishers

Shopping Cart
Oru Punchiri Mattullavarkkayi
Original price was: ₹150.00.Current price is: ₹135.00.
Scroll to Top