Author: MC CHACKO
Autobiography, Biography
ORU SANCHARIYUTE JEEVITHAVAZHIKAL
Original price was: ₹195.00.₹175.00Current price is: ₹175.00.
സഞ്ചാരിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളാണ് ഈ ഓർമ്മക്കുറിപ്പുകളിൽ തെളിയുന്നത്. പന്ത്രണ്ടാം വയസ്സുമുതൽ പുതിയ പുതിയ ലോകങ്ങൾ തേടിയുള്ള ആ യാത്ര ഇപ്പോഴും തുടരുകയാണ്. അമേരിക്കൻ ഐക്യനാടുകളും കാനഡയും മെക്സിക്കോയും ഇസ്രായേലും ക്യൂയും ഹവായ് ദ്വീപുകളും പനാമയും പെറുവും മച്ചുപിച്ചുവും ഇറാഖും പാക്കിസ്ഥാനും ഗൾഫ് നാടുകളും ലനനും തുർക്കിയുമെല്ലാം കടന്നുപോന്ന എം.സി. ചാക്കോ എന്ന സാധാരണ മനുഷ്യന്റെ സഞ്ചാരവഴികൾ ഒടുവിൽ ഭാരതയാ്ര തയും പിന്നിട്ട് നീളുന്നു. ഇപ്പോഴിതാ സ്വന്തം ജീവിതത്തിലൂടെയും ഒരു യാത്ര ഒരു സാധാരണക്കാരന് എങ്ങനെ ജീവിതവിജയം നേടാമെന്ന് സ്വജീവിതംകൊണ്ട് തെളിയിക്കുന്ന ആത്മകഥ.