Sale!
, , ,

ORU STHREE JEEVITHATHINTE NURUGUKAL

Original price was: ₹175.00.Current price is: ₹158.00.

ഒരു സ്ത്രീജീവിതത്തിന്റെ
നുറുങ്ങുകള്‍

മൈഥിലി ശിവരാമന്‍

തന്റെ മുത്തശ്ശിയായ സുബ്ബലക്ഷ്മിയെക്കുറിച്ച് പ്രശസ്ത വനിതാ വിമോചനപ്രവര്‍ത്തകയായ മൈഥിലി ശിവരാമന്റെ അനുഭവക്കുറിപ്പുകള്‍. ഏറെ സമചിത്തതയോടെയും സത്യസന്ധതയോടെയും ഒരുപഴയ സാമൂഹ്യാവസ്ഥയുടെ പശ്ചാത്തലത്തില്‍ വരച്ചു കാട്ടിയിട്ടുള്ള ഈ പുസ്തകം ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ സ്ത്രീ ജീവിതത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുവാന്‍ നമ്മോടാവശ്യപ്പെടുന്നു.

Compare

Author: Mythili Sivaraman
Shipping: Free

Shopping Cart