Translator: Prof. Geethalayam Geethakrishnan
Shipping: Free
Oru Swavargaanuragiude Jeevithanubhavangal
Original price was: ₹200.00.₹180.00Current price is: ₹180.00.
ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ
ജീവിതാനുഭവങ്ങള്‍
ക്രിസ്റ്റഫര്‍ മാര്‍ലോ
പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍
വില്യം ഷേക്സിപിയറിനോട് കിടപിടിക്കുന്ന പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ക്രിസ്റ്റഫര്‍ മാര്‍ലോയുടെ അതിപ്രശസ്തമായ എഡ്വേര്‍ഡ് 11 എന്ന രചനയുടെ സ്വതന്ത്രനോവല്‍ ആവിഷ്‌കാരം.
‘ഈ കൃതി ഇക്കാലത്തും വളരെ പ്രസക്തമാണ്. വര്‍ണ്ണവെറിയുള്ളവര്‍ അഴിഞ്ഞാടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ജാതിക്കോമരങ്ങളുടെ ഭ്രാന്തന്‍പ്രവര്‍ത്തനങ്ങള്‍ നടമാടുന്ന പൗരസ്ത്യരാജ്യങ്ങളിലും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ 500 വര്‍ഷം മുന്‍പ് നടന്നതിന്റെ തനിയാവര്‍ത്തനങ്ങള്‍തന്നെയാണെന്ന് നമുക്കു മനസ്സിലാക്കാനാവും. ഗാവസ്റ്റണ്‍ എന്ന താണ ജാതിയില്‍ പിറന്ന ഒരു ദരിദ്രബാലന്‍ രാജകുമാരന്റെ കളിത്തോഴനാവുകയും ആ സ്‌നേഹം വളര്‍ന്ന് അകന്നുമാറാനാവാത്തവിധം അവര്‍ ഉറ്റചങ്ങാതിമാരായി മാറുകയും ചെയ്യുന്നതുകണ്ട് സമ്പന്നവര്‍ഗ്ഗത്തിനുണ്ടായ അമര്‍ഷവും ക്രോധവുമാണ് ഈ കൃതിയിലുടനീളം കാണാനാവുന്നത്.’
Publishers |
---|