ഒരു
വീരപുളകത്തിന്റെ
കഥ
പി.കെ ബാലകൃഷ്ണന്‍
നിങ്ങള്‍ക്കറിയാമോ? മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായ ഇന്ദുലേഖ ചന്തുമേനോന്‍ എഴുതിയത് ഭാര്യയുടെ ബോറടിയില്‍നിന്നും രക്ഷപ്പെടാനാണ്. • വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഫലമായി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടു. ആ നാടുകടത്തല്‍ ഇന്ത്യയില്‍ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവമായി മാറിയത്. ‘ചക്കവീണു മുയലു ചത്തതു പോലൊരു കഥയാണ്. • മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തന്റെ അവസാനത്തെ ജയില്‍വാസവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കോണ്‍ ഗ്രസ് അണികളിലുണ്ടായിരുന്ന മിക്കവരും മുസ്ലിം ലീഗില്‍ ചേക്കേറിയിരുന്നു. അദ്ദേഹം ചെന്നിടങ്ങളില്‍ ഒക്കെത്തന്നെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ അബ്ദുറഹിമാന്‍ ഗോബാക്ക് എന്നു വിളിച്ചുകൊണ്ട് കരിങ്കൊടി പ്രകടനങ്ങളുണ്ടായി. ഞാന്‍ എവിടേക്ക് മടങ്ങിപ്പോകണമെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് അദ്ദേഹം ക്ഷുഭിതമായ യോഗങ്ങളില്‍ ശാന്തനായി ചോദിച്ചു. പാകിസ്ഥാന്‍ വാദിയാണെങ്കില്‍ തന്നെ അങ്ങു വടക്കാണ് വരിക. നാം ഇവിടെത്തന്നെ ജീവിക്കേണ്ടവരാണ്. കെട്ടിയുയര്‍ത്തിയ വ്യാജനിര്‍മ്മിതികളെ തച്ചുതകര്‍ക്കു കയും തമസ്‌കരിക്കപ്പെട്ട ചരിത്രസത്യങ്ങളെ ഇതിലേക്കു നയിക്കുകയും ചെയ്യുന്ന അപൂര്‍വ്വ ലേഖനങ്ങളുടെ സമാഹാരം
Original price was: ₹270.00.₹243.00Current price is: ₹243.00.