Sale!

ORU VIETNAM YATHRA

Original price was: ₹100.00.Current price is: ₹95.00.

എത്ര വലിയ സാമ്രാജ്യത്വശക്തിയെയും, എത്ര മാരകമായ ആയുധ ശക്തിയെയും തോല്പിക്കുവാന്‍ ഒരു ജനതയുടെ ഇച്ഛാശക്തിക്കും സമരധീരതയ്ക്കും സാധിക്കുമെന്ന മഹത്തായ പാഠം-അതിന്റെ പേരാണ് വിയറ്റ്‌നാം. പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എന്റെ സുഹൃത്ത് ഇ എം അഷ്‌റഫ് രചിച്ച ഒരു വിയറ്റ്‌നാം യാത്ര എന്ന കൃതി പുതിയ തലമുറ ഒരു പാഠപുസ്തകംപോലെ വായിച്ചു മനസ്സിലാക്കേണ്ടതാണ്. എം എ ബേബി

Out of stock

Category:
Compare
Shopping Cart
Scroll to Top