Shopping cart

Sale!

ORU YOGIYUTE ATMAKATHA

Categories: ,

ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാസകലം വിപുലമായി വായിക്കപ്പെടുന്ന അപൂര്വ്വമായൊരു ആത്മകഥ. ലക്ഷക്കണക്കിനു സത്യാന്വേഷകരുടെ പ്രിയപ്പെട്ട ആത്മീയനിധി.

Original price was: ₹450.00.Current price is: ₹405.00.

Buy Now

AUTHOR: PARAMAHAMSA YOGANANDAN
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.