Shopping cart

Sale!

ORUTHULLI VELICHAM

ഒരുതുള്ളി
വെളിച്ചം

മല്ലാപ്രഗഡ രാമറാവു
വിവര്‍ത്തനം: ഡോ. എല്‍.ആര്‍ സ്വാമി

ഗോരന്തദീപമു എന്ന ചെറുകഥാസമാഹാരത്തിന്റെ പരിഭാഷ

അഗ്രശ്രേണിയില്‍പ്പെട്ട കഥകള്‍. കഥകളെ പ്രേമിക്കുന്നവര്‍, നല്ല കഥകള്‍ മാത്രമേ വായിക്കൂ എന്നു കരുതുന്നവര്‍ തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം. -കൗമുദി വെബ് മാസിക (തെലുഗു)

മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത തെലുഗുനാട്ടിലെ ചെറുകഥകള്‍. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെഴുതപ്പെട്ട ഈ കഥകള്‍ സമകാലികാവസ്ഥയിലും പ്രാധാന്യമര്‍ഹിക്കുന്നു. മദ്ധ്യവര്‍ഗ്ഗജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കുന്ന
ഒരുതുള്ളി വെളിച്ചം നമ്മുടെ ഉള്‍ക്കാഴ്ചയ്ക്ക് മിഴിവേകുന്നു.

Original price was: ₹240.00.Current price is: ₹215.00.

Buy Now

Author: Mallapragada Mama Rao
Translation: Dr. LR Swami
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.