Shopping cart

Sale!

Osho Books Combo

Sthree

കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്നു. സ്ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്‍ക്കുന്ന ഈ പുസ്തകത്താളുകള്‍ ഹൃദ്യമാണ്.

Purushan

പുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാര് ത്ഥസ്വത്വവും യഥാര് ത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖം മൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്, അതിനു കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സത്യമുള്ള മനുഷ്യന്, സ്നേഹവും സഹാനുഭൂതിയുമുള്ള മനുഷ്യന് – ഓഷോയുടെ മനുഷ്യസങ്കല്പം അതാണ്. അത്തരം മനുഷ്യന്റെ സാന്നിധ്യത്തില് ഒരു കാന്തികശക്തി അനുഭവപ്പെടുമെന്ന് ഓഷോ സാക്ഷ്യപ്പെടുത്തുന്നു.

Oru Cup Chaya

സെൻഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോട് ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷ് അയാളോട് പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പ് ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു. ഗുരു വീണ്ടും ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ്, ഗുരോ – അതായിരുന്നു അയാളുടെ ഉത്തരം. ജോഷു അയാളോട് പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പ് ചായ കഴിച്ചാലും.

Sarathushtran – Aathmadarshanathinte Pravachakan

ധേയമാകുന്നുണ്ട്. പരിഭാഷ: കെ. രവിരാജ വർമ്മക്കു വിസരതുഷ്ടൻ എന്ന ച്ന്തകനെ കുറിച്ച് നിഷെ എഴുതിയ രേഖകളെ ആധാരമാക്കി ഓഷോ നടത്തുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകം. തത്ത്വശാസ്ത്രത്തിന്റെ വലിയൊരു ലോകം പടുത്തുയർത്തുന്നവയാണ് ഓഷോ മൊഴികൾ. നമ്മുടെ പരിചിതമായ ആദ്ധ്യാത്മിക ധാരണകളെ അവ അട്ടിമറിക്കുന്നു. ശങ്കരാചാര്യർ മുതൽ കാറൽ മാക്സ് വരെ ഓഷോയുടെ നിശിതമായ വിചാരണയ്

Just Like That

സൂഫികഥകളുടെ ദര്‍ശനമൂര്‍ച്ഛകളത്രയും പകര്‍ന്നു തരുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നും തന്നെ വ്യാഖ്യനിക്കപ്പെടുകയല്ല,  ഒരു സുഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്‌

Orunmadiyute Kurippukal
ആത്മീയലോകത്തെ വാക് വിസ്മയങ്ങൾ,തത്വചിന്ത. എന്റെ ക്ഷണം ലോകത്തിലെ ഉന്മാദികൾക്കുള്ളതാണ്. ഞ്ഞാനാകട്ടെ ഉന്മാദിയുടെ ബോധോദയത്തിലേക്കുള്ള വഴികാട്ടിയും – ഓഷോ പരിഭാഷ: ധ്യാൻ തർപ്പൺ

Original price was: ₹1,400.00.Current price is: ₹1,190.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.