Publishers |
---|
Drama
Compare
Otta
₹90.00
പ്രേക്ഷേപണ നാടകത്തിന്റെ നഷ്ടപ്പെട്ടുപോയ സർഗ്ഗാത്മകമായും ജനകീയതയും തിരിച്ചുപിടിച്ച കെ.വി.ശരത്ചന്ദ്രന്റെ രണ്ടു നാടകങ്ങൾ.
ദേശീയപുരസ്കാരം നേടിയ ‘ഒറ്റ’യും ബ്രസീലിയൻ കഥയുടെ സ്വാതന്ത്രനാടകാവിഷ്കാരികമായ ‘പിയാനോ. യും … അഭിനയ പ്രതിഭ തിലകന്റെ ഭാവതീവ്രമായ ശബ്ദസാന്നിദ്യം കൊണ്ട് ശ്രേദ്ധേയമായമായ കീ നാടകങ്ങൾ വ്യാപകമായ ജനപ്രീതി നേടിയവയാണ്.