ഒറ്റഫ്രെയിമില്‍
ഒതുങ്ങാതെ
സിനിമയും ജീവിതവും
എന്‍.എല്‍ ബാലകൃഷ്ണ്‍, രമേഷ് പുതിയമഠം
വാക്കുകളിലെ സത്യസന്ധതയാണ് എന്‍.എല്‍. ബാലകൃഷ്ണന്റെ കരുത്ത്. മലയാള സിനിമയിലെ വഴിവിട്ട ബന്ധങ്ങളും പ്രണയവും നേരിട്ടുകണ്ട അദ്ദേഹം, അധികമാരും അറിയാതെപോയ ഉള്ളറക്കഥകള്‍ വെളിപ്പെടുത്തുകയാണിവിടെ. 51 വര്‍ഷത്തെ സിനിമാജീവിതത്തില്‍നിന്നും പകര്‍ത്തിയെടുത്ത ചില ഫ്രെയിമുകള്‍. സ്റ്റില്‍ ഫോട്ടോഗ്രാഫറും അഭിനേതാവും ചിത്രകാരനുമായ എന്‍.എല്‍. ബാലകൃഷ്ണന്റെ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യംകൂടിയാണ് ഈ പുസ്തകം.
Original price was: ₹150.00.₹135.00Current price is: ₹135.00.