Sale!
, ,

Ottakku Maricha Puzhu

Original price was: ₹100.00.Current price is: ₹90.00.

ഒറ്റയ്ക്ക്
മരിച്ച
പുഴു

കൊവിഡ് കാലത്തെ മരണഭീതിയുടെ പുലര്‍കാലങ്ങളില്‍ അര്‍ബുദരോഗിയായ ഭര്‍ത്താവിന്റെ ജീവനുവേണ്ടി ആതുരാലയങ്ങളില്‍ കയറിയിറങ്ങുകയായിരുന്ന ഷമീന 25ാം വയസ്സില്‍ വിധവയായി. എന്നിട്ടും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയുംകൊണ്ടു ജീവിതത്തിനുമുമ്പില്‍ പകച്ചു നിന്നില്ല, അടച്ചിടലിന്റെ വല്ലാത്ത കാലത്തെ അതിജീവനത്തിന്റെ നേര്‍ചിത്രങ്ങളാണ് ഈ ഓര്‍മകളും കവിതകളും. ഹൃദയത്തില്‍ തൊട്ടെഴുതിയ ജീവിതക്കുറിപ്പുകള്‍. അതിജീവനത്തിന്റെ പാഠങ്ങളും.

ഷമീന ഹൃദയം തുറന്നെഴുതുകയാണ്. ഓരോ വാക്കിന്റെയും ഞരമ്പില്‍ അവളുടെ രക്തമുണ്ട്, ജീവനുണ്ട്. – മുനീര്‍ അഗ്രഗാമി

Categories: , ,
Compare

Author: Shameena Shihab

Publishers

Shopping Cart
Scroll to Top