Sale!
, ,

Ottathirinjavar

Original price was: ₹360.00.Current price is: ₹306.00.

ഒറ്റതിരിഞ്ഞവര്‍

ഹകന്‍ ഗുണ്ടായ്
വിവര്‍ത്തനം: ഹരിത

ഇസ്താംബൂളില്‍ ജനിച്ച ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍, അവരുടെ നാല്പതാം വയസ്സില്‍ വിധികല്പിതമായ രീതിയില്‍ കൂട്ടിമുട്ടുന്നു. ഇതിനിടയില്‍ ഇരുവരും കടന്നുപോകുന്ന തീര്‍ത്തും വ്യത്യസ്തവും അരാജകത്വം നിറഞ്ഞതുമായ ജീവിതത്തിലെ അവിശ്വസനീയവും അസ്വാഭാവികവുമായ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ സമീപകാല തുര്‍ക്കിയിലെ സാമൂഹിക അന്തരീക്ഷത്തിന്റെ ഒരു ചിത്രമാണ് നല്‍കുന്നത്.
തുര്‍ക്കിയിലെ പുതിയ എഴുത്തുകാരില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ഹകന്‍ ഗുണ്ടായിയുടെ പുതിയ നോവല്‍.

Guaranteed Safe Checkout
Compare

Author: Hakan Gunday

Translation: Haritha

Shipping: Free

Publishers

Shopping Cart
Ottathirinjavar
Original price was: ₹360.00.Current price is: ₹306.00.
Scroll to Top