Author: George Pullattu
Shipping: Free
Ottayan
Original price was: ₹490.00.₹441.00Current price is: ₹441.00.
ഒറ്റയാന്‍
ജോര്‍ജ് പുല്ലാട്ട്
മലയാളികൾക്ക് ഇപ്പോഴും അത്ര പരിചിതമല്ലാത്ത വായു സേനാജീവിതവും ഒട്ടുംതന്നെ അറിവില്ലാത്ത കസ്റ്റംസ് സർവ്വീസിൻ്റെ സാഹസികതകളും പശ്ചാത്തലമാക്കി ഇതാ ഒരു അപൂർവ്വസുന്ദര നോവൽ. ഒന്നുമില്ലായ്‌മയിൽ തുടങ്ങി സാഹസികമായി സ്വന്തം ജീവിതപാത വെട്ടി ത്തെളിച്ച രാമനെന്ന ഒറ്റയാൻ്റെ കഥയിലെ ഇന്ത്യ- പാക്ക് യുദ്ധം, ബംഗ്ലാദേശ് പിറവി തുടങ്ങിയ ചരിത്രനുറു ങ്ങുകളും കസ്റ്റംസിന്‍റെ സാഹസികമായ കള്ളക്കടത്തു വേട്ടകളും വായനക്കാരിൽ രോമാഞ്ചമുണർത്തും. പ്രധാ നമന്ത്രി ഇന്ദിരാഗാന്ധി, ഫീൽഡ് മാർഷൽ സാം മനേക്‌ഷാ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസ്സിംഗർ, സാഹിത്യകാരൻ സുകുമാർ അഴീക്കോട്, നോവലിസ്റ്റ് ജോർജ് പുല്ലാട്ട് തുടങ്ങിയ യഥാർത്ഥവ്യക്തികളും ഈ നോവലിൽ കഥാപാത്രങ്ങളാണ്. തികച്ചും വേറിട്ട വായനാനുഭവം പകരുന്ന നോവൽ
Publishers |
---|