Sale!

OZHINJA THONI

Original price was: ₹300.00.Current price is: ₹270.00.

“എങ്ങനെയാണ് ഇതോ, അതോ, മറ്റൊന്നോ എന്ന സന്ദേഹം ഒഴിവാക്കി ജീവിക്കുക? അതു സാധ്യമാണോ? പലരും ഈ ചോദ്യം ഉന്നയിക്കാറുണ്ട്. സാധ്യമാണെന്നാണ് ഉത്തരം. ഏതുതന്നെ തെരഞ്ഞെടുത്താലും ഫലം തുല്യമാണെങ്കിൽ ഏത് തെരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് എന്തിന് സന്ദേഹപ്പെടണം.. ആരുമല്ലാതായിത്തീരുക ലോകത്തിലെ പ്രയാസമുള്ളതും ഏതാണ്ട് അസാധ്യവുമാണ്… ഏറ്റവും അസാധാരണത്വത്തിനു പിന്നാലെ ഉഴറാതിരിക്കുമ്പോൾ മാത്രമേ അസാധാരണത്വം ആരംഭിക്കുകയുള്ളൂ. അപ്പോൾ യാത്ര സമാരംഭിക്കുന്നു. പുതിയൊരു വിത്ത് മുള പൊട്ടുന്നു.

ഇതാണ് ചാങ് പറയുന്നത് : ‘കുറ്റമറ്റ മനുഷ്യൻ ഒഴിഞ്ഞ തോണി പോലെയാണ്.”

Out of stock

Category:
Compare
Shopping Cart
Scroll to Top