Author: S.P Ravi, Sabna A.B
Shipping: Free
Environment & Nature
Compare
OZHUKANAM PUZHAKAL
Original price was: ₹150.00.₹135.00Current price is: ₹135.00.
ഒഴുകണം പുഴകള്‍
നമ്മുടെ പ്രകൃതിയെ നിലനിര്‍ത്തുന്നതും അതിനെ ജീവസ്സുറ്റതാക്കുന്നതും ജലസ്രോതസ്സുകളാണ്. അതില്‍ പ്രധാനം പുഴകളാണ്. മണല്‍വാരലും കയ്യേറ്റവും മൂലം പുഴകള്‍ മരിക്കുമ്പോള്‍ നമ്മുടെ പുഴകള്‍ എന്തുകൊണ്ട് രക്ഷിക്കപ്പെടണം എന്ന് വിശദീകരിക്കുകയാണ് ഈ പുസ്തകം.
Out of stock