Sale!
, ,

Paadi Pathinja Pandathe Paatukal

Original price was: ₹350.00.Current price is: ₹315.00.

പാടിപ്പതിഞ്ഞ
പണ്ടത്തെ പാട്ടുകള്‍

എ.ബി.വി കാവില്‍പ്പാട്

നാടന്‍പാട്ടുകളുടെ സമാഹാരം

‘നമ്മുടെ സിരകളില്‍ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടന്‍പാട്ടുകളുടെ സമാഹാരം. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളില്‍ സ്മൃതിമധുരം കിനിയുന്നു. ജനങ്ങളുടെ ദൈവദര്‍ശനവും കാര്‍ഷികജീവിതവും വികാരവിചാരങ്ങളുമെല്ലാം അലയടിക്കുന്നു. വടക്കന്‍പാട്ടുകള്‍, തോറ്റംപാട്ടുകള്‍, ഓണപ്പാട്ടുകള്‍, സര്‍പ്പപ്പാട്ടുകള്‍ തുടങ്ങി, അമ്പതിലേറെ വിഭാഗങ്ങളില്‍പ്പെടുന്ന പാട്ടുകള്‍. കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹ്മദിന്റെ അവതാരിക.

Categories: , ,
Compare

Author: ABV Kavilpad
Shipping: Free

Publishers

Shopping Cart
Scroll to Top