Shopping cart

Sale!

PAATHIRANADATHAM

Categories: ,

പാതിരാ
നടത്തം

ഗ്രേസി

സ്തീവാദകഥകളുടെ പൊതുധാരയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉള്‍ക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനില്‍ക്കുന്നത്. നര്‍മ്മത്തിന്റെ സ്പര്‍ശം ഗ്രേസിയുടെ കഥകള്‍ക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, വെട്ടിക്കല്‍ ഔസേപ്പ് മകള്‍ തെരേസ, അമ്മക്കുറിപ്പുകള്‍, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകള്‍.

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: Gracy
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.