Author: P Surendran
Shipping: Free
Novel, P Surendran, Short Story Novel
Compare
Pacha Njarabe
Original price was: ₹110.00.₹99.00Current price is: ₹99.00.
പച്ചഞരമ്പ്
പി. സുരേന്ദ്രന്‍
മനുഷ്യപ്രകൃതിക്ക് ജൈവപ്രകൃതിയുമായുള്ള പാരസ്പര്യങ്ങളുടെ ചരിത്രവും, മനുഷ്യപ്രകൃതി ജൈവപ്രകൃതിക്കുനേരെ നടത്തുന്ന ദയാശൂന്യമായ കൈയേറ്റവും എന്നിങ്ങനെ രണ്ട് അനുഭവങ്ങളാണ് ഈ പുസ്തകം. പ്രകൃതിയുടെ കരവിരുതും മനുഷ്യരുടെ കായികശേഷിയും സംഗീതമധുരമായി സമന്വയിക്കപ്പടുമ്പോള്‍ പിറവിയെടുക്കുന്ന ജൈവവിസ്മയങ്ങളാണ് ഇതിലെ പ്രമേയം.