Sale!

Pachakkari Vibhavangal

Original price was: ₹130.00.Current price is: ₹117.00.

ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും കാത്തുസൂക്ഷിക്കാൻ ഉതകുംവിധം തയ്യാറാക്കിയ പച്ചക്കറി വിഭവങ്ങൾ. വൈവിധ്യമേറിയതും രുചിയേറിയതുമായ ഈ പാചകങ്ങൾ നമ്മുടെ വീടിനകത്ത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. ഭക്ഷണപ്രേമികൾക്ക് നിരവധി രുചികളെ ഈ പുസ്തകത്തിലൂടെ പരിചയപെടാനാകും. പച്ചക്കറിവിഭവങ്ങളുടെ രുചിതേടുന്നവരുടെ അടുക്കളയിൽ അനിവാര്യമായ ഒന്നാണ് ഈ പാചകപുസ്തകം.

Category:
Compare
Shopping Cart
Scroll to Top