Sale!
, ,

Pachilayude Jeevacharithram

Original price was: ₹190.00.Current price is: ₹170.00.

പച്ചിലയുടെ
ജീവചരിത്രം

ഒ.പി സുരേഷ്

ഇഴപിരിക്കാനാവാത്ത ഉണ്മയുടെ സങ്കീര്‍ണ്ണതകളും അനുഭവലോകത്തിന്റെ നൈരന്തര്യവും ചേര്‍ന്ന് ഭാഷയുടെ ഉടലില്‍ കവിതകളായി പൂക്കുന്നു. അനിവാര്യതയുടെ ആഖ്യാനങ്ങളായി, നേരിന്റെ വേരില്‍ തളിര്‍ക്കുന്ന കല്പനകളുടെയും സൗന്ദര്യാനുഭൂതിയുടെയും അപൂര്‍വ്വത. കയറിയെത്തിയ ആഴങ്ങളുടെ നെറുകയില്‍ നിന്ന് ജീവിതത്തെയും കാലത്തെയും നേര്‍ക്കുനേര്‍ അഭിവാദ്യം ചെയ്യുന്നു, ഈ കവിതകള്‍.ഒ.പി. സുരേഷിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം

Categories: , ,
Guaranteed Safe Checkout

Author: OP Suresh
Shipping: Free

Publishers

Shopping Cart
Pachilayude Jeevacharithram
Original price was: ₹190.00.Current price is: ₹170.00.
Scroll to Top