Sale!
,

Padachon Chillarakkaranalla

Original price was: ₹150.00.Current price is: ₹135.00.

പടച്ചോന്‍
ചില്ലറക്കാരനല്ല

ഡോ. എസ്.എം അല്‍ത്താഫ്

അനുഭവങ്ങളുടെ കുളിരും പ്രതീക്ഷകളുടെ മഴയും സ്വപ്നങ്ങളുടെ നിലാപൂക്കളും കൂട്ടിവെച്ചൊരു പുസ്തകമാണിത്. കഥകളല്ല, ജീവിത ദര്‍ശനങ്ങളാണ്. ഓര്‍മ്മകളുടെ സുഗന്ധങ്ങളാണ്. നഷ്ട സൗഭാഗ്യങ്ങളിലേക്കുള്ള മടക്കയാത്രകളാണ്. സൗഹൃദത്തണലാണ്.

അധ്യാപകനും ഗവേഷകനും പോസിറ്റീവ് സ്പീക്കറുമെന്ന നിലയില്‍ പ്രതീക്ഷകളും പ്രത്യാശകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും യുവതലമുറയ്ക്ക് കൈമാറുന്ന പുസ്തകം.

Categories: ,
Compare

Author: Dr. SM Althaf
Shipping: Free

Publishers

Shopping Cart
Scroll to Top