Sale!
,

PADACHONTE THIRAKKADHAKAL

Original price was: ₹210.00.Current price is: ₹180.00.

പടച്ചോന്റെ
തിരക്കഥകള്‍

ശ്രീനിവാസന്‍

സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്. – സക്കറിയ

കേരളീയ സമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നര്‍മ്മത്തിലൂടെ ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍. ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൗലികമായ കാഴ്ചപ്പാടുകള്‍. ഒപ്പം ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും.

Categories: ,
Compare

AUTHOR: SREENIVASAN

SHIPPING: FREE

Publishers

Shopping Cart
Scroll to Top