Author:
Shipping: Free
Ayyankali, Biographical Study, Biography, Smitha Neravathu
Compare
PadamillenkilPadathekkilla: Ayyankali
Original price was: ₹180.00.₹162.00Current price is: ₹162.00.
പാഠമില്ലെങ്കില്‍
പാടത്തേക്കില്ല
അയ്യങ്കാളി
നവോത്ഥാനത്തിന്റെ കീഴാളശബ്ദമാണ് അയ്യങ്കാളി. ജാതി സ്വത്വത്തെ വിമോചനത്തിന്റെ ഇടിമുഴക്കമാക്കിമാറ്റിയ മഹാത്മാവിന്റെ തീയാളുന്ന സമരോത്സുകതയുടെ സമാഹാരം. കേരളീയ ദളിത് ചിന്തയുടെ രാഷ്ട്രീയാസ്തിത്വങ്ങളുടെ പ്രസക്തിയിലേക്ക് വെളിച്ചം വിതറുന്ന പുതിയ പുസ്തകം. സണ്ണി എം. കപിക്കാട്, കെ.കെ കൊച്ച്, കെ എം. സലീംകുമാർ, എം. ആർ രേണു കുമാർ, രേഖാരാജ് എന്നിവരുടെ നിരീക്ഷണങ്ങളും..