പാഠാന്തര
വായനകള്‍
പി.പി രവീന്ദ്രന്‍
പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമായ യാതൊന്നിനെയും അംഗീ കരിക്കാത്ത ഏകപാഠയുക്തിക്കാണ് പരമ്പരാഗത കലാസാഹിത്യ ചിന്തയില്‍ പ്രാമുഖ്യമെങ്കിലും ഭിന്നപാഠങ്ങളെ മുറിച്ചുകടക്കുന്നതാണ് ഭാവനയുടെ യുക്തി. സാഹിത്യവായനയെ പാഠാന്തര അനുഭവമായി കാണുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘പാഠാന്തര വായനകള്‍’. ഏകപാഠം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന സാംസ്‌കാരിക അനുഭവങ്ങളില്‍ നിഹിതമായിരിക്കുന്ന ഭിന്നവും ബഹുലവുമായ പാഠങ്ങളെ ഒരു വിമര്‍ശാത്മകവായനയിലൂടെ വെളിച്ചത്തു കൊണ്ടുവരുന്ന കൃതി.
Original price was: ₹340.00.₹306.00Current price is: ₹306.00.