Sale!
,

Padashudhi

Original price was: ₹300.00.Current price is: ₹270.00.

പദശുദ്ധി

പി പ്രകാശ്

വാക്കുകളുടെ തെറ്റും ശരിയും

തെറ്റുതിരുത്താന്‍ ഒരു ഭാഷാസഹായി. മലയാളത്തില്‍ തെറ്റായി പ്രയോഗിച്ചു കാണുന്ന വാക്കുകള്‍ സമാഹരിച്ച് അവയുടെ ശരിയായ രൂപവും അര്‍ഥവും അക്ഷരമാലാക്രമത്തില്‍. ഒപ്പം, മലയാളത്തില്‍ തെറ്റായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളും അന്യഭാഷകളില്‍ നിന്ന് മലയാളത്തിലേക്കുവന്ന വാക്കുകളും.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം ഒരു കൈപ്പുസ്തകം.പരിഷ്‌കരിച്ച പുതിയ പതിപ്പ്.

Categories: ,
Compare

Author: P Prakash
Shipping: Free

Publishers

Shopping Cart
Scroll to Top