Author: Satchidanandan
Shipping: Free
K Sachidanandan, Satchidanandan
Compare
PAHADI ORU RAGAM MATHRAMALLA
Original price was: ₹180.00.₹162.00Current price is: ₹162.00.
പഹാഡി
ഒരു രാഗം
മാത്രമല്ല
സച്ചിദാനന്ദന്‍
‘ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനാത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്തകം. വര്‍ത്തമാനകാല രാഷ്ട്രീയ -സാമൂഹിക പ്രശ്നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകള്‍ നല്‍കിയ അനുഭവങ്ങളും ഈ സമാഹാരത്തിലെ കവിതകള്‍ക്ക് പ്രമേയമാവുന്നു. അനുബന്ധമായി ചേര്‍ത്തിട്ടുള്ള സച്ചിദാനന്ദന്റെ വ്യക്തിപരമായ അഭിമുഖങ്ങളും കവിതയെക്കുറിച്ചുള്ള സമഗ്രമായ വായനയും അദ്ദേഹത്തിന്റെ കവിതകളുടെ ലോകത്തേക്ക് അധിക വെളിച്ചം വീശുന്നു.’