Sale!
, , , , , , ,

Pakarnnattangalude Mandrikan

Original price was: ₹260.00.Current price is: ₹235.00.

പകര്‍ന്നാട്ടങ്ങളുടെ
മാന്ത്രികന്‍

മെഹ്ജബിന്‍

മമ്മൂട്ടി എന്ന നമ്മുടെ മമ്മൂക്കയെപ്പറ്റി പറഞ്ഞാല്‍ ഇതിവിടെ ഒരിക്കലും അവസാനിക്കില്ല. തലമുറകളായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച ഒരു അഭിനേതാവെന്ന നിലയ്ക്ക് മാത്രമല്ല, മലയാള സിനിമയുടെ വല്യേട്ടനായും അദ്ദേഹം നിറഞ്ഞു നില്കുന്നു. ഒരു നഷ്ടത്തെയും വകവെയ്ക്കാതെ സിനിമ എന്ന മോഹത്തിന് പിന്നാലെ നടന്നയാളാണ് മമ്മൂട്ടി. ജീവിതം പണയം വെച്ച് സിനിമ കാണാന്‍ ഓടിനടന്ന ഒരു സിനിമ ഭ്രാന്തന്റെ പേരാണ് മമ്മൂട്ടി.
പ്രവാസത്തിലെയും കേരളത്തിലെയും എഴുത്തുകാരികളായ മുപ്പന്തിയഞ്ചോളം വനിതകള്‍ മമ്മൂട്ടിയെന്ന മഹാനടനെക്കുറിച് ഹൃദയം തൊട്ടെഴുതുന്ന സമാഹാരം.

Compare

Editor: Mehjabin
Shipping: Free

Publishers

Shopping Cart
Scroll to Top