Sale!
, ,

PAKISTAN ENNA PAADAM

Original price was: ₹320.00.Current price is: ₹288.00.

പാകിസ്താന്‍
എന്ന പാഠം

എം. കേശവമേനോന്‍
പരിഭാഷ: ബാലരാമന്‍ കെ.കെ

പാകിസ്താന്‍വാസം കഴിഞ്ഞ് തിരികെയെത്തിയ എം. കേശവമേനോന്‍ എന്ന പത്രപ്രവര്‍ത്തകന് ഒളിഞ്ഞും തെളിഞ്ഞും അഭിമുഖീകരിക്കേണ്ടിവന്ന പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അതിനു പിന്നിലൊളിച്ചിരുന്ന ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ഇസ്‌ലാമികസംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുനിര്‍ത്താനാകുന്ന ഒരഭയകേന്ദ്രമായാണ് ജിന്നയും കൂട്ടാളികളും പാകിസ്താനെന്ന രാജ്യത്തെ വിഭാവനം ചെയ്തത്. എന്നാല്‍, സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യയോട് വല്ലാതെ ശത്രുതപുലര്‍ത്തുന്നൊരു തത്ത്വശാസ്ത്രവും ആ സ്വപ്‌നത്തെത്തന്നെ പുറകോട്ടുവലിച്ചു. സങ്കുചിതലക്ഷ്യങ്ങളുമായി സ്വയം നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന ലോകവീക്ഷണം രാജ്യങ്ങളെ നയിക്കുന്നതെവിടേക്കെന്നും അതു നല്‍കുന്ന പാഠമെന്തെന്നും ഇവിടെ വിശകലനവിധേയമാകുന്നു.

Compare

Author: M Kesavamenon
Translation: Balaraman KK
Shipping: Free

Publishers

Shopping Cart
Scroll to Top