Shopping cart

Sale!

Pakshikal Koodanayunnilla

Categories: ,

പക്ഷികള്‍
കൂടണയുന്നില്ല

ഡോ. ടി.പി നാസര്‍

നോവലിനുള്ളില്‍ തിരക്കഥ എന്ന രൂപമാണ് ഈ കൃതിക്കുള്ളത്. സിനിമയെടുക്കാന്‍ ഒത്തുകൂടിയ സുഹൃത്തുക്കള്‍ക്കിടയിലേക്ക് സ്‌ക്രിപ്റ്റ് ഒരു അന്വേഷണ വിഷയമാകുന്നു. അജ്ഞാതയായ ഒരുവളില്‍നിന്നും പേരും മേല്‍വിലാസവുമില്ലാതെ ലഭിക്കുന്ന സ്‌ക്രിപ്റ്റ് ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗത്തോടെ ചുരുള്‍ നിവരുന്നു. രചനാകൗശലംകൊണ്ട് ശ്രദ്ധേയമായ ഈ നോവല്‍ മനുഷ്യമനസ്സ് എന്ന അപാരതയില്‍ ഒളിഞ്ഞുകിടക്കുന്ന തമോഗര്‍ത്തങ്ങളെ കാട്ടിത്തരുന്നു.

Original price was: ₹380.00.Current price is: ₹340.00.

Buy Now

Author: Dr. TP Nazar
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.