Sale!

PAKSHIKKOODU : ORU PADANAM

Original price was: ₹195.00.Current price is: ₹175.00.

പക്ഷികളെയും അവയുടെ ജീവിതത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെ തൊട്ടറിഞ്ഞ അനുഭവങ്ങളും അറിവുകളും എല്ലാവർക്കും പ്രയോജന പ്പെടുത്താവുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രചന. കൂടുനിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തിലും നിർമ്മാണ വസ്തുക്കളിലും രീതിയീലും ഉപയോഗിക്കുന്ന ശൈലിയിലും ഒക്കെ വൈവിധ്യം പ്രകടമാക്കുന്ന പക്ഷികൾ അവയുടെ ജീവിതരീകളിലെല്ലാംതന്നെ വ്യത്യസ്തത പുലർത്തുന്നു. പക്ഷിക്കൂടുകളുടെ വൈവിധ്യത്തോടൊപ്പം അവയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ കൂടി കാട്ടിത്തരുന്നു ഈ കൃതി. പക്ഷിനിരീക്ഷകർക്കും പഠിതാക്കൾക്കും എന്നപോലെ പ്രകൃതിസ്‌നേഹികൾക്കും പ്രയോജനകരമായ ഗ്രന്ഥം ജീവജാലങ്ങൾക്കിടയിലെ അത്യപൂർവമായ ഒരു വിഭാഗത്തിനെ സമഗ്രമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.

Out of stock

Guaranteed Safe Checkout
Compare

Author: PADMANABHAN P V

Publishers

Shopping Cart
Scroll to Top