Author: Dr. Muhsin Muhammed Swalih
Translation: Faslurahman Koduvally
Shipping: Free
Palestine Prashnam Moulika Vasthuthakal
Original price was: ₹120.00.₹108.00Current price is: ₹108.00.
ഫലസ്തീന്‍
പ്രശ്‌നം
മൗലിക വസ്തുതകള്‍
ഡോ. മുഹ്‌സിന്‍ മുഹമ്മദ് സ്വാലിഹ്
വിവര്‍ത്തനം: ഫസ്ഖുര്‍റഹ്മാന്‍ കൊടുവള്ളി
ഫലസ്തീന്‍ പ്രശ്നത്തിന്റെ അടിസ്ഥാന വസ്തുതകളിലൂന്നി, സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി നൈതിക വ്യാവഹാരികതയുടെ പരിപ്രേക്ഷ്യത്തില്‍ രചിച്ച കൃതി. അറബി ഭാഷയില്‍ അനേകം രാജ്യങ്ങളിലായി എണ്ണമറ്റ പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും പതിനഞ്ചോളം ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത പുസ്തകത്തിന്റെ മലയാള ഭാഷാന്തരമാണിത്. പ്രഗത്ഭ അറബ് പണ്ഡിതനും ഗ്രന്ഥകാരനുമായ മര്‍ഹൂം ഡോ. മുഹമ്മദ് ഇമാറഃ പ്രഥമ പതിപ്പിന്റെ അവതാരികയില്‍ ‘അമൂല്യം; അതീവ സംക്ഷിപ്തം’ എന്ന് ഈ കൊച്ചു പുസ്തകത്തെ വിശേഷിപ്പിക്കുന്നു.
Publishers |
---|