Author: S.M Shyju
Shipping: Free
Palestine Theruvil Nirthappetta Janatha
Original price was: ₹230.00.₹205.00Current price is: ₹205.00.
ഫലസ്തീന്‍
തെരുവില്‍
നിര്‍ത്തപ്പെട്ട
ജനത
എം.എസ് ഷൈജു
ലോകത്തെ ഏറ്റവും നിര്‍ഭാഗ്യരായ ജനതയാണ് ഫലസ്തീനികള്‍. തെരുവില്‍ ജീവിച്ച്, തെരുവില്‍ പോരാടി, തെരുവില്‍ തന്നെ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ടവര്‍! ഒടുങ്ങാത്ത പോരാട്ടത്തിന്റെ വഴികളിലേക്ക് അവരുടെ ജീവിതത്തെ തിരിച്ചുവിട്ട ചരിത്രഗതികളെയും രാഷ്ട്രീയത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകം. ജന്മനാടിനായി ഒരു നൂറ്റാണ്ട് മുമ്പ് തെരുവിലിറങ്ങിയ ഫലസ്തീന്‍ ജനത എന്തുകൊണ്ട് ഇന്നും അതേ തെരുവുകളില്‍ തന്നെ തുടരുന്നു? സ്വതന്ത്രവും സത്യനന്ധവുമായി ഫലസ്തീന്‍ ചരിത്രത്തെയും അതിന്റെ രാഷ്ട്രീയത്തെയും പ്രതിപാദിക്കുന്ന കൃതി.