Sale!
,

Palli Dars Charitram Varthamanam

Original price was: ₹250.00.Current price is: ₹225.00.

പള്ളിദര്‍സ്
ചരിത്രം വര്‍ത്തമാനം

ഡോ. സി.കെ അബ്ദു റഹ്മാന്‍ ഫൈസി അരിപ്ര

മദീനാ പള്ളിയില്‍ മുഹമ്മദ് നബി അധ്യാപകനും അനുചരന്മാര്‍ വിദ്യാര്‍ഥികളുമായി തുടക്കം കുറിച്ച ഗുരുകുല സംവിധാനമാണ് പള്ളിദര്‍സ്. കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ മൂലശില. പള്ളി ദര്‍സുകളുടെ ചരിത്രം, ആഗോള മാതൃകകള്‍, പ്രമുഖ മുദരിസുമാര്‍, കരിക്കുലം, സ്വാധീനം, സാഹിത്യ സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകള്‍ എന്നിവ വിശകലനം ചെയ്യുന്ന പഠനം. സമസ്ത കേന്ദ്ര മുശാവറ അംഗത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ സംഗ്രഹം.

Compare

Author: Dr.CK Abdu Rahman Faizy Aripra
Shipping: Free

Publishers

Shopping Cart
Scroll to Top