Sale!

Pallikoodam Kadhakal

Original price was: ₹280.00.Current price is: ₹252.00.

പള്ളിക്കൂടം
കഥകള്‍

തോമസ് പാലാ

എഴുപതുകളിലെയും എണ്‍പതുകളിലെയും ശരാശരി കേരളീയന്റെ ജീവിതസന്ദര്‍ഭങ്ങള്‍ ചിരിയുടെയും ചിന്തയുടെയും നിറക്കൂട്ടില്‍ ചാലിച്ചെടുത്തവയായിരുന്നു തോമസ് പാലായുടെ കഥകള്‍. അവയില്‍ ഏറ്റവും പ്രസിദ്ധമാണ് സ്‌കൂള്‍ ജീവിതത്തിലെ നേരമ്പോക്കുകള്‍ കോറിയിടുന്ന പള്ളിക്കൂടം കഥകള്‍. മധ്യതിരുവതാം കൂറിന്റെ ഭാഷയും ശുദ്ധമായ നര്‍മവും ഇഴചേര്‍ന്ന കഥകള്‍ ആരെയും രസിപ്പിക്കും. വീണ്ടും വീണ്ടും വായിക്കാന്‍ കൊതിക്കുന്ന ആ കഥകള്‍ പുനരവതരിപ്പിക്കുന്നു.

Category:
Compare

Author: Thomas Pala
Shipping: Free

Shopping Cart