Shopping cart

Sale!

Pambabharatham

Category:

‘പമ്പഭാരതം’ ബൃഹത്തായൊരു ചമ്പുകാവ്യമാണ്. ഈ രചന അടിസ്ഥാനകൃതിയായ വ്യാസഭാരതത്തിനു നേരെ പിടിച്ച ഒരു ദര്‍പ്പണം മാത്രമല്ല. തന്റെ ഭാവനയില്‍ വിടര്‍ന്ന വ്യാഖ്യാനങ്ങളിലൂടെ പമ്പകവി ഈ കൃതിക്ക് അന്യാദൃശ്യമായ മനോഹാരിത പകര്‍ന്നു നല്‍കിയിട്ടുണ്ട്. പമ്പഭാരത്തിലെ അമൂര്‍ത്തങ്ങളായ കല്‍പനകളും ഭാവനാവിശേഷവും വര്‍ണനാമാധുര്യവും ഭാഷാസൗന്ദര്യവും ഛന്ദോവൈവിധ്യവും ഗ്രന്ഥരചനയ്ക്ക് സവിശേഷ സൗകുമാര്യം നല്‍കുന്നുണ്ട്. – എം.പി.വീരേന്ദ്രകുമാര്‍

മഹാകവി പമ്പന്‍ കന്നടയില്‍ രചിച്ച പമ്പഭാരതത്തിന്റെ മലയാള പരിഭാഷ.

Original price was: ₹200.00.Current price is: ₹160.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.