Shopping cart

Pampum Koniyum

Category:

കേരളത്തിന്റെ വ്യവസായപുരോഗതി ചര്‍ച്ചകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും നല്ല വ്യവസായിക്കുള്ള കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ തിളക്കമാര്‍ന്ന ഈ പുസ്തകം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വ്യവസായ പുരോഗതിക്കു തടസ്സം തൊഴില്‍ സമരങ്ങളേക്കാള്‍ ഉദ്യോഗസ്ഥ മേധാവിത്തമാണെന്ന അനുഭവ ബോധ്യമാണ് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നത്. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്. അതേസമയം രാഷ്ട്രീയ സാമൂഹ്യതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മപരിശോധനയ്ക്ക് ഒരവസരവും.

85.00

Buy Now
Author: Boban Kollannur
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.