Shopping cart

Sale!

PANCHAKAILASANGALILOODE

പഞ്ച
കൈലാസ
ങ്ങളിലൂടെ

ചന്ദ്രഹാസ്

കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചല്‍പ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നര്‍ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവര്‍ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളില്‍ നിഗൂഢതയും സാഹസികതയും ഒത്തുചേരുന്നു. കൈലാസങ്ങളിലെ ഓരോ കാഴ്ചയും മഞ്ഞുമൂടിയ മലനിരകളും കുത്തനെയുള്ള വഴികളും ശരീരം മരവിക്കുന്ന തണുപ്പും ഈ കൃതി വായിക്കുന്ന വായനക്കാര്‍ക്ക് അനുഭവപ്പെടും എന്നത് തീര്‍ച്ചയാണ്.

Original price was: ₹499.00.Current price is: ₹449.00.

Buy Now

Author: Chandrahas
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.