Author: Shivaprasad Palod
Shipping: Free
Pandemic Diary
Original price was: ₹190.00.₹170.00Current price is: ₹170.00.
പാന്‍ഡെമിക്
ഡയറി
ശിവപ്രസാദ് പാലോട്
‘സര്‍വ വസ്തുക്കൡലും പറ്റിപ്പിടിച്ചിരിക്കുന്ന വൈറസ് കാറ്റില്‍ തീ പടരുന്നതു പോലെ
ഏതു വഴിയും തേടിയെത്താം.. എല്ലാവരും േരാഗികളായിത്തീരുേമ്പാള്‍ കളില്‍ സ്ഥലം തികയാതെ വരും. മരിച്ചു പോയാല്‍ ബന്ധുക്കെളക്കൂടി കാണിക്കാെത കൂട്ടിയിട്ടു കത്തിക്കുകേയാ കുഴിച്ചുമൂടുകേയാ ചെയ്യും. സമ്പന്നരായ ആളുകള്‍ക്കു പോലും
രക്ഷയില്ലാതാവുേമ്പാള്‍ പാവെപ്പട്ടവന്റെ കാര്യം പറയാനില്ലേല്ലാ.’
ഇന്നേവരെ കിണ്ടിട്ടില്ലാത്ത വൈറസ് ലോകം കീഴടക്കിയേപ്പാള്‍ തൊഴിലിടമായ ഗുജറാത്തില്‍ നിന്നും ജന്മനാടായ ആസ്സാമിലേക്ക് നടക്കേണ്ടിവന്ന ജാവേദിന്റെ കഥ.. ഇന്നിന്റെ രാഷ്ട്രീയേത്തയും ജാതിവ്യവസ്ഥകേളയും തുറന്നു കാട്ടുന്ന നോവല്‍.
Publishers |
---|