Shopping cart

Sale!

PANNIPORU

Category:

കഥകളിറങ്ങി നടക്കുന്ന നാട്ടിടവഴികളില്‍ നിന്നും കണ്ടെടുത്ത ജീവിതങ്ങളെ നാട്ടുഭാഷയുടെ സരള ലാവണ്യത്തില്‍ ആവിഷ്‌കരിക്കുന്ന കഥകളാണ് പന്നിപ്പോരിലേത്.
മനുഷ്യാവസ്ഥകളുടെ വിരുദ്ധോക്തികളെ തെളിച്ചമുള്ള ചിത്രങ്ങളായി അവതരിപ്പിക്കുന്ന ഈ കഥകള്‍ ദേശസങ്കല്പങ്ങളുടെ അതിര്‍വരമ്പുകളെക്കൂടി അപ്രസക്തമാക്കുന്നു. പുതിയ
കാലത്തിന്റെ സങ്കീര്‍ണ്ണ നിലപാടുകളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്ന കഥകളുടെ സമാഹാരം.

Original price was: ₹100.00.Current price is: ₹95.00.

Out of stock

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.