Author: Rahim Mukhathala
Children's Literature
Compare
Papathinte Sambalam
₹50.00
കുട്ടികള്‍ക്ക് വേണ്ടി രചിക്കപ്പെട്ട പത്ത് കൊച്ചുകഥകളുടെ സമാഹാരം. കഥകള്‍ മനോഹരവും ഭാഷ ലളിതവുമാണ്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും മുതല്‍ മരണം വരെ കഥാപാത്രങ്ങളായി എത്തുന്ന കഥകള്‍ നാടോടിക്കഥകളുടെ ഇനത്തില്‍ പെടുന്നവയാണ്. ഓരോ കഥയിലും ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റുന്ന ചില മൂല്യങ്ങളും ഗുണപാഠങ്ങളുമുണ്ട്. എഴുത്തുകാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും കൃതഹസ്തനാണ് കഥാകൃത്ത്.