Sale!
, , , , , , , , , ,

Paradesi: Cinemayum Rashtreeyavum

Original price was: ₹100.00.Current price is: ₹95.00.

പരദേശി

സിനിമയും
രാഷ്ട്രീയവും

ഡോ. ഉമര്‍ തറമേല്‍

ഇന്ത്യാ വിഭജന ചരിത്രത്തിലെ ചാരംമൂടിക്കിടന്ന ഒരുകനലാണ് ‘പരദേശിയിലൂടെ’ ചലച്ചിത്രരൂപംകൈവരിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ വളരെ ആഴത്തില്‍ വ്യാഖ്യാനി ക്കുന്നു എന്നതാ ണ് പി.ടി.യുടെ സി നിമയുടെ പ്രത്യേകത. പാക് പൗരത് വം അടിച്ചേല്‍പ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്‌നേ ഹികളായ മനുഷ്യരുടെ ആര്‍ദ്രമായ ഒരു ദൃശ്യാ ഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരുപുസ്തകമാണിത്. ‘പരദേശി’ ചലച്ചിത്രം പ്ര ശ്‌നവത്ക രി ക് കുന്ന ഇടങ്ങളെ ലേ ഖ കന്‍ അന്വേഷിക്കുന്നു .

Compare

Author: Dr. Umer Tharamel
Shipping: Free

Publishers

Shopping Cart
Scroll to Top