Shopping cart

Sale!

Paralokavum Punarudharanavum

പരലോകവും
പുനരുദ്ധാനവും

ബദീഉസ്സമാൻ സഈദ് നൂർസി

രിസാലയെ- നൂർ സമാഹാരത്തിൽ നിന്ന്

തുറന്ന മനസ്സോടെ ഈ രിസാല വായിക്കുന്ന പ്രിയ സഹോദരാ… ഇത്രയുമായിട്ടും എനിക്കിത് പൂർണ്ണമായി ഉൾക്കൊള്ളാനാവുന്നില്ലല്ലോയെന്ന് പരിഭവം പറയരുത്. കാരണം, ഇബ്നുസീനയടക്കമുള്ള പ്രഗത്ഭരായ തത്വ ശാസ്ത്രജ്ഞരും മുഴുവൻ ഇസ്‌ലാമിക പണ്ഡിതരും പറയുന്നത് പുനരുത്ഥാനം ബുദ്ധിപരമായി സമർഥിക്കാവില്ലെന്നാണ്.

പക്ഷേ, വിശുദ്ധ ഖുർആന്റെ അന്ത:സാര മികവുകൊണ്ടും കാരുണ്യവാനായ സർവ്വശക്തന്റെ അനുഗ്രഹം കൊണ്ടും സങ്കീർണമായ ഈ വഴിയിൽ പ്രവേശിക്കാൻ എനിക്ക് സൗഭാഗ്യം ലഭിച്ചിരിക്കുന്നു. അതും അനുകരിക്കപ്പെടേണ്ടവർ നിരാകരിക്കപ്പെടുകയും മര്യാദപൂർണ്ണമായ കീഴ് വഴക്കങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ.

Original price was: ₹110.00.Current price is: ₹99.00.

Buy Now

Author: Badu Uz Zaman Said Nursi

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.